September 19, 2024
NCT
KeralaNewsThrissur News

കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി : കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊല്‍പ്പാക്കര തട്ടാന്‍പറമ്പില്‍ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരെയാണ് എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. സുബീഷ് പകര്‍ത്തിയ വീഡിയോ സുശാന്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി. ആക്ട് പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്. 

murali

കാക്കശ്ശേരി ഗവ. എൽ.പി സ്കൂളിൽ ‘മാമ്പഴം’ വർണക്കൂടാരം പദ്ധതി ഒരുങ്ങി.

murali

കണ്ടാണശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.

murali
error: Content is protected !!