September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കൽ; സിപിഐഎം ന് ഇ.ഡി കുരുക്ക്.

കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കൽ: സിപിഐഎം നെതിരെ നടപടി വേണമെന്ന് ഇ.ഡി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കിനും ഇ.ഡി കത്ത് നൽകി.  തട്ടിപ്പിൽ സിപിഐഎമ്മിനും പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് 5 അക്കൗണ്ടുകൾ. ജില്ലയിൽ 17 ഏരിയ കമ്മിറ്റികൾക്ക് 25 അക്കൗണ്ടുകൾ. സിപിഐഎം നൽകിയ കണക്കിൽ അക്കൗണ്ട് വിവരങ്ങൾ പരാമർശിച്ചില്ല.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 25 അക്കൗണ്ട് വിവരങ്ങള്‍ സി.പി.എമ്മിന്റെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്‌മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ ഇ.ഡി. ആരോപിച്ചിട്ടുണ്ട്.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുകയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; താന്ന്യം സ്വദേശിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.

murali

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ.

murali
error: Content is protected !!