NCT
KeralaNewsThrissur News

കെ മുരളീധരൻ വോട്ടർമാരെ കാണാൻ നാട്ടികയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി.

തൃപ്രയാർ : യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ നാട്ടികയിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ കാണാൻ നേരിട്ട് എത്തി. മരണവീടുകളിലും നാട്ടിക ഫിഷറീസ് കോളനി, നാട്ടിക ചെമ്മാപിള്ളി കോളനി, കാക്കനാട് കോളനി, ആശുപത്രി കോളനി,

തൃപ്രയാർ പോളി ജംഗ്‌ഷൻ, പെരിങ്ങോട്ടുകര ഖാദി തൊഴിലാളികൾ,തൃപ്രയാർ കിഴക്കേനട, പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്റർ, വിവിധ ദേവാലയങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ, തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തി.

സ്ഥാനാർത്ഥിക്കൊപ്പം ഡിസിസി ജനറൽ സെക്രട്ടറി അനിൽപുളിക്കൽ, സുനിൽ ലാലൂർ, ഡിസിസി ജനറൽ സെക്രട്ടറി അയ്യൂബ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ഐ ഷൗക്കത്തലി, പി എം സിദ്ദിഖ്, പി വിനു, സി കെ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗം: ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും.

murali

ആറ് ജില്ലകളിൽ യെല്ലോ അലർട്ട്.

murali

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി.

murali
error: Content is protected !!