NCT
KeralaNewsThrissur News

തളിക്കുളത്ത് ദമ്പതിമാർ വീടിനുള്ളില്‍ മരിച്ച നിലയിൽ.

തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ്മബീവി(66) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.

രാവിലെ മുതല്‍ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വൈകീട്ട് വീടിന്‍റെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

പുന്നയൂർക്കുളം വന്നേരി കാട്ടുമാടം മനയിൽ മോഷണം: വിഗ്രഹവും, 10 പവൻ സ്വർണമാലയും കവർന്നു.

murali

റെ​യി​ല്‍​വേ പാ​ല​ത്തി​ൽ​നി​ന്ന് നാ​ല് പേ​ര്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ വീ​ണു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുന്നു.

murali

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു.

murali
error: Content is protected !!