NCT
KeralaNewsThrissur News

ഉത്സവത്തിനിടെ കത്തിക്കുത്ത്: ഒരാൾ മരിച്ചു.

ഇരിഞ്ഞാലക്കുട : മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ കത്തിക്കുത്ത്. കുത്തേറ്റയാൾ മരിച്ചു. അരിമ്പൂർ വെളുത്തൂർ സ്വദേശി ചുള്ളിൻപ്പറമ്പിൽ അക്ഷയ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം, യുവാക്കൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. മൂന്ന് പേർക്ക് പരിക്കുണ്ട്.

Related posts

അഞ്ചു ദിവസങ്ങളായി ജില്ലയെ കലാപൂർണമാക്കിയ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനം ഇന്ന്.

murali

വാഹന ഉടമകൾ ജാഗ്രത; വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവം.

murali

തൃശൂർ ജില്ലയിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

murali
error: Content is protected !!