September 19, 2024
NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട മൂർക്കനാട് കത്തിക്കുത്ത്; മരണം രണ്ടായി.

ഇരിങ്ങാലക്കുട : മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ മരണം രണ്ടായി. കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആനന്ദപുരം സ്വദേശി പൊന്നിയത്ത് സന്തോഷ് (41) ആണ് മരിച്ചത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്, തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. 4 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

Related posts

ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു.

murali

തൃശ്ശൂർ എം.പി. സുരേഷ് ഗോപി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

murali

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു.

murali
error: Content is protected !!