KeralaNewsThrissur Newsവനമേഖലയിൽ കാണാതായ യുവതിയും, 58 കാരനും മരിച്ച നിലയിൽ. April 5, 20240 Advertise here ↑പീച്ചി മണിയൻകിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്ന് നിഗമനം. മാർച്ച് 27 മുതൽ ഇരുവരെയും കാണാതായിരുന്നു.