September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു; തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം.

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. തിങ്കളാഴ്ച വരെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില ജാഗ്രതാ മുന്നറിയിപ്പ് നൽകി.കൊല്ലം,പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി വരെയും. തൃശൂർ, കോഴിക്കോട് 38 വരെയും ഉയരാൻ സാധ്യതയെന്ന് അറിയിപ്പിലുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related posts

യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.

murali

വാഴാനിപ്പുഴയിൽ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി.

murali

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു.

murali
error: Content is protected !!