September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂർ കേസ്: എം.എം വർഗീസ് തിങ്കളാഴ്ച ഹാജരാകണം.

കരുവന്നൂർ കേസ്: തിങ്കളാഴ്ച ഹാജരാകാൻ എം.എം വർഗീസിന് ഇ.ഡി നിർദേശം. തൃശ്ശൂർ ജില്ലയിൽ മാത്രം സിപിഐഎമ്മിന് 81 അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ.ഡി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എം.എം വർഗീസ് നൽകിയിട്ടില്ലെന്ന് ഇ.ഡി. പാർട്ടിക്ക് 91 ഇടങ്ങളിൽ സ്വത്തു വകകൾ ഉണ്ട്; ഇതിന്റെ വിശദാംശങ്ങളും നൽകിയിട്ടില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

Related posts

അന്തിക്കാട് ജുമാ മസ്ജിദിൽ ഇൽമിൻ്റെ മജ്ലിസ് സംഘടിപ്പിച്ചു.

murali

ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ്; മുഖ്യ പ്രതി അറസ്റ്റിൽ.

murali

തൃപ്രയാർ തേവരുടെ പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങ് ഭക്തി സാന്ദ്രം.

murali
error: Content is protected !!