September 19, 2024
NCT
KeralaNewsThrissur News

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഭക്തിസാന്ദ്രമായി.

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഭക്തിസാന്ദ്രമായി. റവ.ഫാ.ജോബ് വടക്കൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച തിരുനാൾ ദിവ്യബലിക്ക് റവ.ഫാ.ലിജോ ചിറ്റിലപ്പിള്ളി, റവ.ഫാ. ജോഫി ചിറയത്ത് സഹകാർമ്മികത്വം വഹിച്ചു.

തുടർന്ന് വൈകീട്ട് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണവും, വർണാഭമായ ഫാൻസി വെടികെട്ടും തിരുന്നാളിന് മാറ്റു കൂട്ടുകയും, ആത്മീയമായി വിശ്വാസികൾക്ക് ഉണർവേകുകയും ചെയ്തു.

വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ.ആൻ്റണി ചിറ്റിലപ്പിള്ളി (ജൂനിയർ), കൺവീനർ  ജിപ്സൺ തോമസ്, ജോയിൻ്റ് കൺവീനർ വിൽബിൻ വിത്സൺ, കൈക്കാരൻമാരായ  സോജൻ മഞ്ഞില,  ജെൻസൻ ജോസ് കാക്കശ്ശേരി, വിത്സൺ പ്ലാക്കൽ,  കൊച്ചുവർക്കി തരകൻ തുടങ്ങിയവർ നേതൃത്വം നൽകി.

തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കുള്ള ദിവ്യബലി ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ നടക്കും. വൈകീട്ട് 6.30ന് മെഗാ മ്യൂസിക്കൽ നൈറ്റ് സ്റ്റേജ് പ്രോഗ്രാമോടെ ആഘോഷകരമായ തിരുനാളിന് സമാപ്തി കുറിക്കും. മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഭക്തിസാന്ദ്രമായി.

റവ.ഫാ.ജോബ് വടക്കൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച തിരുനാൾ ദിവ്യബലിക്ക് റവ.ഫാ.ലിജോ ചിറ്റിലപ്പിള്ളി, റവ.ഫാ. ജോഫി ചിറയത്ത് സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് വൈകീട്ട് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണവും, വർണാഭമായ ഫാൻസി വെടികെട്ടും തിരുന്നാളിന് മാറ്റു കൂട്ടുകയും, ആത്മീയമായി വിശ്വാസികൾക്ക് ഉണർവേകുകയും ചെയ്തു.

വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ.ആൻ്റണി ചിറ്റിലപ്പിള്ളി (ജൂനിയർ), കൺവീനർ  ജിപ്സൺ തോമസ്, ജോയിൻ്റ് കൺവീനർ വിൽബിൻ വിത്സൺ, കൈക്കാരൻമാരായ ശ്രീ.സോജൻ മഞ്ഞില,  ജെൻസൻ ജോസ് കാക്കശ്ശേരി, വിത്സൺ പ്ലാക്കൽ,  കൊച്ചുവർക്കി തരകൻ തുടങ്ങിയവർ നേതൃത്വം നൽകി.

തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കുള്ള ദിവ്യബലി ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ നടക്കും. വൈകീട്ട് 6.30ന് മെഗാ മ്യൂസിക്കൽ നൈറ്റ് സ്റ്റേജ് പ്രോഗ്രാമോടെ ആഘോഷകരമായ തിരുനാളിന് സമാപ്തി കുറിക്കും

Related posts

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപം ലോറി കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു.

murali

കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു.

murali

ഹൈറിച്ച് തട്ടിപ്പ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചു.

murali
error: Content is protected !!