September 19, 2024
NCT
KeralaNewsThrissur News

മതിലകത്ത് വീട്ടമ്മയിൽ നിന്നും ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു.

മതിലകത്ത് നടന്നു വിൽപ്പന നടത്തുന്ന വീട്ടമ്മയിൽ നിന്നും യുവാവ് ലോട്ടറി ടിക്കറ്റുകൾ തട്ടിപ്പറിച്ച് കടന്നു കളഞ്ഞതായി പരാതി. കയ്‌പമംഗലം സ്വദേശി മാളിയേക്കൽ ശകുന്തളയുടെ 50 രൂപയുടെ ഇരുപതോളം ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

മതിലകം ചക്കരപ്പാടം റോഡിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം, ടിക്കറ്റ് മൊത്തം എടുക്കുന്നുവെന്ന വ്യജേനെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന യുവാവ്, പെട്ടന്ന് ടിക്കറ്റുകൾ ഇവരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. ശകുന്തള മതിലകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി അവയവ വില്‍പന : തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

murali

ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

murali
error: Content is protected !!