September 19, 2024
NCT
KeralaNewsThrissur News

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു.

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. പഞ്ചവടിപ്പാലം, പത്താംമുദയം, സുഖമോദേവി, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്നീ സിനിമകളുടെ നിർമാതാവാണ്. ദീർഘകാലമായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

Related posts

ജനവാസ മേഖലയിൽ പേവിഷബാധയേറ്റെന്ന സംശയത്തിൽ കുറുനരിയെ കണ്ടെത്തി.

murali

മണപ്പുറം ഫിനാൻസ് കോടികളുടെ തട്ടിപ്പ്; പണം മാറ്റിയത് എട്ട് അക്കൗണ്ടുകളിലേക്ക്.

murali

വീട്ടമ്മയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍.

murali
error: Content is protected !!