September 19, 2024
NCT
KeralaNewsThrissur News

മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.

ചാലക്കുടി പരിയാരത്ത് ഓൺലൈനിൽ വാങ്ങിയ  മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ  ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് (44) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts

അംഗൻവാടിയിലെ ടീച്ചറമ്മക്ക് യാത്രയയപ്പിന് സ്വർണ്ണ വളനൽകി ആദരിച്ചു.

murali

കൊടുങ്ങല്ലൂരിലെ തീരമേഖലയിൽ കടലാക്രമണം രൂക്ഷം.

murali

തൃപ്രയാർ തേവർ സേതു കുളത്തിൽ ആറാടി.

murali
error: Content is protected !!