September 19, 2024
NCT
KeralaNewsThrissur News

ജമീല നിര്യാതയായി.

എടമുട്ടം : കഴിമ്പ്രം കൊഴളാണ്ടി സെന്റർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന കോടമ്പി ഹസ്സൻ ഭാര്യ ജമീല (80) നിര്യാതയായി. കബറടക്കം ചാമക്കാല ജുമാമസ്ജിദിൽ നടത്തപെട്ടു. മക്കൾ : അബ്ദുൽ മജീദ്, അബ്ദുൽ കരീം, പരേതനായ ബഷീർ, ഷെരീഫ. മരുമക്കൾ : ബഷീർ, ഷെക്കീന, സൗദ, നിഷ.

Related posts

പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു.

murali

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു.

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

murali
error: Content is protected !!