NCT
KeralaNewsThrissur News

അബ്ദുൾ ജലാൽ നിര്യാതനായി.

വാടാനപ്പള്ളി : ഇടശ്ശേരി സിഎസ്എം സ്ക്കൂളിനു സമീപം താമസിക്കുന്ന അറക്കവീട്ടിൽ കുഞ്ഞിമോൻ മകൻ അബ്ദുൾ ജലാൽ (60) നിര്യാതനായി. ഖബറടക്കം വെള്ളി രാവിലെ 10 ന് വാടാനപ്പള്ളി തെക്കെ ജുമാ മസ്ജിദിൽ. ഭാര്യ: സാബിറ. മകൻ: മുഹമ്മദ് ഷാ ( ദുബായ്).

Related posts

സ്കൂട്ടർ യാത്രികൻ്റെ മരണം : നിർത്താതെ കടന്ന് കളഞ്ഞ ടോറസ്സ്‌ ലോറിയുടെ ഡ്രൈവർ പിടിയിൽ.

murali

തൃശൂർ പൂരം ഒരുക്കങ്ങൾ അന്വേഷിച്ചും വിലയിരുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ.

murali

അനധികൃത മീൻപിടിത്തം: രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി.

murali
error: Content is protected !!