September 20, 2024
NCT
KeralaNewsThrissur News

ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കുന്നംകുളം കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കുന്നംകുളം : ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം അയിരൂര്‍ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ 34 വയസ്സുള്ള മുഹമ്മദ് ഷാഫിയെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. 2011-ലാണ് കേസിനാസ്പദമായ സംഭവം.

Related posts

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ.

murali

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

murali

ഞമനേങ്ങാട് ചേമ്പിൽ പുഷ്പാകരൻ ഭാര്യ ഉഷ നിര്യാതയായി.

murali
error: Content is protected !!