September 20, 2024
NCT
KeralaNewsThrissur News

യുവാവിനെ കാണാനില്ലെന്ന് പരാതി.

പാവറട്ടി : യുവാവിനെ കാണാനില്ലെന്ന് പരാതി. പാവറട്ടി പഞ്ചായത്ത്‌ വാർഡ് 15 ൽ താമസിക്കുന്ന സുധാനത്ത് വീട്ടിൽ സിദ്ധീഖ് റഹ്മത്ത് ദമ്പതികളുടെ മകൻ മിഥിലാജ് (19) നെയാണ് ഏപ്രിൽ 10 ന് വൈകീട്ട് 4 മുതൽ കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

Ph: 9745 640 717, 9846 327 813

Related posts

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി.

murali

തളിക്കുളം കൈതക്കൽ ചന്ദനത്ത് അബ്ദുൽ ഖാദർ ഭാര്യ ഖദീജ നിര്യാതയായി.

murali

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

murali
error: Content is protected !!