September 19, 2024
NCT
KeralaNewsThrissur News

ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

തൃശ്ശൂർ പൂരം : ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ആരോഗ്യ പ്രശ്നങ്ങളുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. വനംവകുപ്പിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തിൽ 17ന് തീരുമാനം. പൂരത്തിന് എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ 17ന് കോടതി തീരുമാനമെടുക്കും.

Related posts

വിൻസെന്റ് നിര്യാതനായി.

murali

പ്രതിരോധ കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു.

murali

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!