September 19, 2024
NCT
KeralaNewsThrissur News

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു.

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു ആഘോഷം . ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു.

മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക.

മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.

Related posts

കവി കെ. ദിനേശ് രാജാ രചിച്ച “തൃപ്രയാർ ശ്രീരാമക്ഷേത്രം : ചരിത്രത്താളുകളിലൂടെ” എന്ന പുസ്തകത്തിൻ്റെ പുതിയ പതിപ്പിൻ്റെ പ്രകാശനം ചെയ്തു.

murali

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് രോഗിക്ക് പാമ്പ് കടിയേറ്റു.

murali

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും, ദേവസ്വം ബോര്‍ഡ് അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു.

murali
error: Content is protected !!