NCT
KeralaNewsThrissur News

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും, ദേവസ്വം ബോര്‍ഡ് അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും, ദേവസ്വം ബോര്‍ഡ് അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. കെ പി വിശ്വനാഥന്‍ നിലവില്‍ സിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയാണ്.

1985-86 ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ സമയത്ത് എഐഎസ്എഫിലൂടെ തുടക്കം മാല്യങ്കര എസ്എന്‍എം കോളേജ് എഐഎസ്എഫ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, പ്രസിഡന്റ്,ജില്ല ജോ : സെക്രട്ടറി, സി പി ഐ ബ്രാഞ്ച്, സെക്രട്ടറി, വടക്കേക്കര എല്‍ സി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ്, ദീര്‍ഘകാലം പാര്‍ട്ടി താലൂക്ക് – മണ്ഡലം കമ്മിറ്റി അംഗം, ഇപ്പോള്‍ സി പി ഐ മണ്ഡലം സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമാണ്.

Related posts

ദേവസ്സി മാസ്റ്റർ നിര്യാതനായി.

murali

മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശിയെ പോലീസ് പിടികൂടി.

murali

പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവം; മൂന്നു പേർ അറസ്റ്റിൽ.

murali
error: Content is protected !!