NCT
KeralaNewsThrissur News

തൃശൂർ പൂരം: ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ.

തൃശൂർ പൂരം ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ. സി സി ടീവി ക്യാമറകൾ, സ്വരാജ് റൗണ്ടിന്റെ നാലു വശത്തു പ്രത്യേക മിനി കണ്ട്രോൾ റൂമുകൾ, ഇൻഫർമേഷൻ LED സ്ക്രീനുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായി പിങ്ക് സേഫ് സ്പേസ്, നഗര വീഥികളിലെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമം തടയാൻ ‘വിസ്സിൽ അപ്പ്‌ ‘ എന്നൊരു പ്രത്യേക പദ്ധതി എന്നിവ ഒരുക്കും.

വെടിക്കെട്ട് നടക്കുന്നതിന് 100 മീറ്റർ അകലെ വരെ ആളുകളെ നിർത്തുമെന്നും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ആളുകൾക്ക് കൃത്യമായി ഓരോ സ്ഥലത്തും എത്താൻ പൊതുവായി മാപ്പുകൾ സ്ഥാപിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ പറഞ്ഞു.

Related posts

വെള്ളാനിയിൽ സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

murali

പാലക്കൽ സെന്ററിൽ ’ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ.

murali

അതിരപ്പിള്ളി റിസോർട്ടുകളിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!