September 20, 2024
NCT
KeralaNewsThrissur News

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി.

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി. പ്രദർശനം മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു. തിരക്ക് പരിഗണിച്ച് നാളെ വരെയും പ്രദർശനം ഉണ്ടാകും. നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി, പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം.

Related posts

ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

murali

ചങ്ങരംകുളത്ത് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

murali

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും, യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെൻ്റും രാജിവെച്ചു.

murali
error: Content is protected !!