September 20, 2024
NCT
KeralaNewsThrissur News

103-ആം വയസ്സിൽ നിര്യാതയായി.

കിഴുപ്പിളിക്കര : വില്ലേജ് സ്റ്റോപ്പിന് കിഴക്കുവശം കരാട്ടുപറമ്പിൽ പരേതനായ രാമൻ ഭാര്യ മാധവി (103) നിര്യാതയായി. സംസ്ക്കാരം തിങ്കൾ (22.04.2024) വൈകീട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ഹർഷൻ, രജിതൻ, ജോയ്, സുലേഖ (മണി ), വിജയ, വിനി, രജനി. മരുമക്കൾ: ഗീത, പ്രഭ, സരസ്വതി, പരേതനായ മോഹൻദാസ്, സൂര്യപ്രകാശ്, മോഹൻ, അശോക് കുമാർ.

Related posts

വലപ്പാട് മായ ‘മൈലാഞ്ചി മൊഞ്ച്’ മെഹന്തി മത്സരം സംഘടിപ്പിച്ചു.

murali

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 വയസ്സുകാരൻ മുങ്ങിമരിച്ചു.

murali

തൃശൂർ പുസ്തകപ്പുരയുടെ നേതൃത്വത്തിൽ ഉഷാകുമാരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

murali
error: Content is protected !!