September 20, 2024
NCT
KeralaNewsThrissur News

തോമസ് നിര്യാതനായി.

കണ്ടശ്ശാംകടവ്  : കരിക്കൊടി കുരുതുകുളങ്ങര വടുക്കൂടൻ വാറുമകൻ തോമസ് (78) നിര്യാതനായി. സംസ്ക്കാരം ചൊവ്വ രാവിലെ 11 ന് കണ്ടശ്ശാംകടവ് ഫെറോന പള്ളിയിൽ. ഭാര്യ: സെലിന. മക്കൾ: ആനിറ്റ പോളി, ബേബി തോമസ്, ജോർജ്.

Related posts

സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ അരിമ്പൂർ പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകരെ ആദരിച്ചു.

murali

പുതുമന ശ്രീജിത്ത് നമ്പൂതിരി പുതിയ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി.

murali

നാട്ടിക പഞ്ചായത്തിന്റെ ദുർഭരണം; പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്‌.

murali
error: Content is protected !!