NCT
KeralaNewsThrissur News

ഗുരുവായൂര്‍ ചൂല്‍പുറത്ത് കാര്‍ സര്‍വീസ് സെന്ററില്‍ അഗ്‌നിബാധ; ഒരു കാര്‍ കത്തി നശിച്ചു.

ഗുരുവായൂര്‍ : കാര്‍ സര്‍വീസ് സെന്ററില്‍ അഗ്‌നിബാധ. ഒരു കാര്‍ പൂര്‍ണമായും മറ്റൊരു  കാര്‍ ഭാഗികമായും കത്തി നശിച്ചു. സര്‍വീസിന് കൊണ്ടുവന്ന കാറുകളാണ് കത്തി നശിച്ചത്.

ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപമുള്ള ഇന്‍ഡസ് മോട്ടോഴ്‌സില്‍  വെള്ളിയാഴ്ച്ച രാത്രി 7:30 നാണ് തീ പിടുത്തം ഉണ്ടായത്. മാലിന്യങ്ങള്‍ക്ക് തീയിട്ടിരുന്നു. ഇതില്‍ നിന്നാണ് തീ പടര്‍ന്നത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്

Related posts

കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു.

murali

പിക്കപ്പ് വാനിൽ ആംബുലൻസ് ഇടിച്ച് അപകടം.

murali

ഗാർഹിക പീഡനം; അരിമ്പൂരിൽ വീടു വിട്ടിറങ്ങിയ വയോദമ്പതികളെ അനാഥാലയത്തിലേക്ക് മാറ്റി. അന്തിക്കാട് പൊലീസ് കേസെടുത്തു.

murali
error: Content is protected !!