KeralaNewsThrissur Newsമൃണാളിനി രാജന് നിര്യാതയായി. April 27, 20240 Advertise here ↑കുന്നംകുളം മുനിസിപ്പാലിറ്റി മുന്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വെള്ളക്കട വീട്ടില്‍ മൃണാളിനി രാജന് (69 വയസ്സ്) നിര്യാതയായി. സംസ്കാരം ഇന്ന് (ശനി) വൈകീട്ട് 3.30ന് നടക്കും.