September 19, 2024
NCT
KeralaNewsThrissur News

തിരുനാളിന് കൊടിയേറി.

കയ്‌പമംഗലം : ചളിങ്ങാട് സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലെ ഇടവക മധ്യസ്ഥൻ വിശുദ്ദ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. അമല ആശുപത്രി ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ കൊടിയേറ്റ് നിർവ്വഹിച്ചു. മെയ് അഞ്ച് വരെയുള്ള ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷം നടക്കുക.

മെയ് നാലിന് വൈകീട്ട് ആറിന് ഇടവകദിനാഘോഷവും ഭക്തസംഘടനകളുടെ വാർഷികവും നടക്കും. മെയ് അഞ്ചിന് രാവിലെ 9.30-ന് പ്രസുതേന്തി വാഴ്‌ച, തിരുനാൾ കുർബാന, ഊട്ട് വെഞ്ചരിപ്പ്, വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, ബാൻഡ് മേളം വർണ്ണമഴ എന്നിവയാണ് പരിപാടികൾ.

Related posts

കൊടുങ്ങല്ലൂർ മേഖലയിൽ വീണ്ടും ഇലക്ട്രിക്കൽ വയർ മോഷണം.

murali

കെ.പി. മൃത്യുഞ്ജയൻ നിര്യാതനായി.

murali

പെരുമ്പാവൂരിൽ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍.

murali
error: Content is protected !!