September 19, 2024
NCT
KeralaMoviesNewsThrissur News

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റർനെറ്റിൽ കത്തിക്കയറുന്നു.

മലയാളത്തിന്റ പ്രിയപ്പെട്ട മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. കറുത്ത നിറമുള്ള ഫെഡോറ തൊപ്പിയും, നീല ജീൻസും വെള്ള ടീഷർട്ടും അണിഞ്ഞ് നിൽക്കുന്ന ചിത്രമാണിത്.

“R A M B L E R” തലക്കെട്ട് മാത്രമാണ് മമ്മൂട്ടി ഇതിന് താഴെ നൽകിയിരിക്കുന്നത്. കാൽനടയായി ദീർഘദൂര യാത്ര ചെയ്യുന്നൊരാൾ എന്നാണ് ഈ വാക്കിന് അർത്ഥം. ചിത്രത്തിന് നിരവധി പ്രമുഖരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്.

“പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്നാ, ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ, ഏജ് ബി ലൈക്ക്: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ, നിങ്ങൾ ഇതെന്തു ഭാവിച്ചാണ് ഇക്കാ, ഇവനെ പടച്ചുവിട്ട കടവുളുക്ക് 10/10, അണ്ണൻ തനി നാടൻ കൊല മല്ലു മിനാറ്റി” തുടങ്ങിയ ട്രോളുകളാണ് പോസ്റ്റിൽ നിറയുന്നത്.

Related posts

മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാതയുടെ പണിയാരംഭിച്ചു.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.

murali

കുക്കർ വാറ്റ് മേക്കർ പിടിയിൽ; 10 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali
error: Content is protected !!