September 19, 2024
NCT
KeralaNewsThrissur News

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

വേലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. പോസ്റ്റ് ഓഫീസ് സെന്ററില്‍ കുന്നത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ വിപിന്‍ (33) ആണ് മരിച്ചത്. മഞ്ഞപിത്തം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലിജി ഭാര്യയും, ധ്രുവ്വ, കെവിന്‍ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.

Related posts

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.

murali

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി.

murali

ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

murali
error: Content is protected !!