September 19, 2024
NCT
KeralaNewsThrissur News

സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടയില്‍ അഞ്ചുവയസുകാരി മുങ്ങിമരിച്ചു.

കുന്നംകുളം : സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടയില്‍ അഞ്ചുവയസുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്‍ ലിജി ദമ്പതികളുടെ മകള്‍ ജനിഫറാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 6.30 തോടെ ആലുവയില്‍ വെച്ചായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. താല്കാലികമായി താമസിചിരുന്ന ആലുവയിലെ ഫ്‌ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Related posts

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്നുമുതല്‍.

murali

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് അരലക്ഷം കടന്നു.

murali
error: Content is protected !!