KeralaNewsThrissur Newsതൃപ്രയാർ ക്ഷേത്രത്തിനകത്ത് തളർന്നുവീണു. May 1, 20240 Advertise here ↑തൃപ്രയാർ : തൃപ്രയാർ ക്ഷേത്രത്തിനകത്ത് ഊട്ടുപുരയിൽ തളർന്നു വീണ വലപ്പാട് സ്വദേശിനി പുത്തൻ വീട്ടിൽ വിശ്വംഭരൻ ഭാര്യ പ്രേമ (61) യെ തൃപ്രയാർ ലൈഫ് സപ്പോർട്ട് ആംബുലൻസ് പ്രവർത്തകർ വലപ്പാട് ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.