September 19, 2024
NCT
KeralaNewsThrissur News

വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആൾ പിടിയിൽ.

കൊടുങ്ങല്ലൂർ : അവധി ദിവസങ്ങളിൽ വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആളെ എക്സൈസ് പിടികൂടി. എടവിലങ് കാര സ്വദേശി ചെന്നറ വീട്ടിൽ വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും വില്‌പനയ്ക്കായി വെച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മുൻപ് ചാരായം വാറ്റിയ കേസിലും മദ്യവില്‌പന നടത്തിയ കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.

Related posts

തൃശൂരിലെ തോൽവി; ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ.

murali

നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ.

murali

നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

murali
error: Content is protected !!