September 19, 2024
NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട ഉത്സവം കഴിഞ്ഞു; നഗര ശുചീകരണവുമായി ആരോഗ്യ വകുപ്പും വിദ്യാർത്ഥികളും.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഗമേശൻ്റെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത് ഇരിങ്ങാലക്കുടയിൽ എത്തുന്നതിനു മുന്നേ കഴിഞ്ഞ 10 ദിവസമായി ജനസാഗരമായിരുന്ന ക്ഷേത്രപരിസരത്തും ഇരിങ്ങാലക്കുടയുടെ നഗരവീഥികളിലും ശുചീകരണ പ്രവർത്തനങ്ങൾ തകൃതിയാണ്.

Related posts

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.

murali

വലപ്പാട് മിന്നലേറ്റ് യുവതി മരിച്ചു.

murali

ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്.

murali
error: Content is protected !!