September 19, 2024
NCT
KeralaNewsThrissur News

കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന 12 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

പുതുക്കാട് : കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന മലമ്പാമ്പിനെ പിടികൂടി. 12 അടി നീളമുള്ള പാമ്പിനെയും 15 മുട്ടകളുമാണ് കണ്ടെത്തിയത്. സമീപത്തെ ഹോട്ടൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ റെസ്ക്യൂ ടീമംഗം രജീഷ് നന്തിപുലം സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്.

Related posts

തൃശൂർ അടാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു.

murali

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

murali
error: Content is protected !!