September 20, 2024
NCT
KeralaNewsThrissur News

മാർഗ്ഗനിർദ്ദേശങ്ങളുമായി കെഎസ്ഇബി.

ലോഡ് ഷെഡിങ് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി കെഎസ്ഇബി. വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുന:ക്രമീകരിക്കണം. രാത്രി 10മുതൽ പുലർച്ചെ 2മണിവരെയാണ് പുന:ക്രമീകരിക്കേണ്ടത്. രാത്രി 9ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര വിളക്കുകൾ കെടുത്തണം. ജല അതോറിറ്റിയുടെയും ലിഫ്റ്റ് ഇറിഗേഷന്റെയും പമ്പിങ് രാത്രി ഒഴിവാക്കണം. എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രി സെൽഷ്യസിന് മുകളിലായി ക്രമീകരിക്കണം.

Related posts

എൻ. എസ്. എസ്. – 2008 പെരുമ്പിള്ളിശ്ശേരി കരയോഗ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വ :എ. സുരേശൻ ഉത്ഘാടനം ചെയ്തു.

murali

മണലൂരിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.

murali
error: Content is protected !!