NCT
KeralaNewsThrissur News

ചാലക്കുടി സ്വദേശിനിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാനഡയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചാലക്കുടി പടിക്കല സാജന്റെയും, ഫ്ളോറയുടെയും മകൾ ഡോണ സാജയാണു(30) മരിച്ചത്.  ഡോണയുടെ ഭർത്താവ് ലാൽ കെ. പൗലോസിനെ  കാണാതായതായെന്നാണ് വിവരം. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ്

ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

Related posts

സഞ്ചാര യോഗ്യമല്ലാതെ തകർന്ന് കിടക്കുന്ന റോഡിൽ വാഴ നട്ട് കോൺഗ്രസ്‌ പ്രതിഷേധം.

murali

ദേശീയപാതയിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു.

murali

കൊടുങ്ങല്ലൂരിൽ ആംബുലൻസിന്റെ ചില്ല് അടിച്ച് പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!