എടമുട്ടം : വാലിപ്പറമ്പിൽ വിത്സൻ ഭാര്യ ശശികല ടീച്ചർ (73) അന്തരിച്ചു. കഴിമ്പ്രം ധർമവിലാസം സൗത്ത് L.P സ്കൂളിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു. മക്കൾ : ലാർഷ (ശ്രീകൃഷ്ണ മെഡിക്കൽസ്, ചെന്ത്രാപ്പിന്നി), റീഷ് (സ്റ്റാറ്റേഡ് ചാർട്ടേഡ് ബാങ്ക് ദുബായ്) മരുമക്കൾ: ഷമ്മി (ജോട്ടൻ പെയ്ന്റ് ( ദുബായ്) വിജില (അദ്ധ്യാപിക, ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ) സംസ്കാര കർമ്മം മെയ് 12ന് രാവിലെ 9.30 ന് പാട്ടുകുളങ്ങര പടിഞ്ഞാറ് ഭാഗത്തുള്ള വീട്ടുവളപ്പിൽ നടത്തുന്നതാണ്.
next post