September 19, 2024
NCT
KeralaNewsThrissur News

മനോജന്‍ നിര്യാതനായി.

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകന്‍ മനോജന്‍ നിര്യാതനായി. പാന്‍ക്രിയാസിസിന് അസുഖം ബാധിച്ച് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം.

Related posts

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ‘ഫോട്ടോ ഫസ്റ്റ് 2024’: വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റിന്റെ പോസ്റ്റർ വിതരണം ചെയ്തു.

murali

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69.

murali

തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി.

murali
error: Content is protected !!