NCT
KeralaNewsThrissur News

മാര്‍ത്ത ടീച്ചര്‍ നിര്യാതയായി.

കുന്നംകുളം : കാട്ടാകാമ്പാല്‍ പ്രൈം കേബിള്‍വിഷന്‍, ക്രൗണ്‍ കേബിള്‍ വിഷന്‍ എന്നി സ്ഥാപനങ്ങളുടെ ഉടമ സി കെ പ്രിന്‍സന്റെ മാതാവ് പഴഞ്ഞി പട്ടിത്തടം ചെറുവത്തൂര്‍ വീട്ടില്‍ മാര്‍ത്ത ടീച്ചര്‍ (87) നിര്യാതയായി. സംസ്‌കാരം 12 05 24 ഞായറാഴ്ച്ച വൈകീട്ട് 3 ന് പഴഞ്ഞി ഐ പി സി ഹെബ്രോണ്‍ സെമിത്തേരിയില്‍ നടക്കും. മക്കള്‍ : ശോശാമു , കൊച്ചുമോള്‍ , പോള്‍സണ്‍ ( ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് പഴഞ്ഞി), പ്രിന്‍സണ്‍. മരുമക്കള്‍ : സണ്ണി (പരേതന്‍), തമ്പി, ബിന്ദു, ഷിബി.

Related posts

കൊടുങ്ങല്ലൂരിൽ എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ പോലിസ് പിടിയിൽ

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു.

murali
error: Content is protected !!