September 19, 2024
NCT
KeralaNewsThrissur News

സ്കൂട്ടറിൽ നിന്നും വീണ വീട്ടമ്മക്ക് ദാരുണാന്ത്യം.

പൂവ്വത്തൂരിൽ  ഭർത്താവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്നും വീണ വീട്ടമ്മക്ക് ദാരുണാന്ത്യം. എളവള്ളി കാക്കശ്ശേരി നെടിയേടത്ത് ഷിബു ഭാര്യ പ്രീതി (46) ആണ് മരിച്ചത്. പൂവത്തൂരിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു ദാരുണ സംഭവം നടന്നത്.

ഉടൻതന്നെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ എട്ടിന് പൂവ്വത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വെച്ചായിരുന്നു അപകടം.

Related posts

ഖുർആൻ മത്സരത്തിൽ മുഹമ്മദ്‌ സെനുദീൻ ഇർഫാനി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

murali

മിന്നൽപരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

murali

കേരള സർക്കാർ ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവൻ്റെ നേതൃത്വത്തിൽ ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു.

murali
error: Content is protected !!