September 20, 2024
NCT
KeralaNewsThrissur News

കെ.ജി. ശ്രീനിവാസന്‍ അന്തരിച്ചു.

അന്തിക്കാട് : കോഴിപ്പറമ്പില്‍ കെ.ജി.ശ്രീനിവാസന്‍ (80) അന്തരിച്ചു. നാട്ടിക എസ്എൻ. കോളേജിലെ റിട്ട. പ്രൊഫസറായിരുന്നു. സംസ്കാരം പിന്നീട്. ഭാരൃ: പരേതയായ കാഞ്ചന (റിട്ട. അധ്യാപിക). മക്കള്‍: സിമി (അധ്യാപിക, എയു പി എസ് മാങ്ങാട്ടുകര ), ശീതൾ (ബല്‍ജിയം), ശ്രീചന്ദ് (ദുബായ്).

Related posts

ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

murali

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

murali
error: Content is protected !!