തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. കാറിൽ കടത്തിയ 15 ചാക്ക് ഹാൻസ് പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കടത്തിയിരുന്ന 11,000 പാക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ പോലീസ് കസ്റ്റഡിയിൽ.
previous post