September 19, 2024
NCT
KeralaNewsThrissur News

ഉമ്മർ ഹാജി എടയാടി അന്തരിച്ചു.

അന്തിക്കാട് : ജുമാമസ്ജിദിനു സമീപം താമസിക്കുന്ന എടയാടി ഉമ്മർ ഹാജി(68) അന്തരിച്ചു. മുറ്റിച്ചൂർ സുബുലുൽ ഹുദ മദ്രസ അധ്യാപകനായിരുന്നു. എസ് വൈഎസ് ജില്ലാ വൈസ് പ്രസിഡൻ്റും നാട്ടിക മണ്ഡലം പ്രസിഡൻ്റും ആയിരുന്നു. മുസ്ലീംലീഗ് അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം പിന്നീട്. ഭാര്യ: സുബൈദ. മക്കൾ: നജീബ്, ഷെരീഫ്, ഷെഫീക്ക്. ഹുസ്ന. മരുമക്കൾ: ഷാക്കിറ, റസീന. ജാബിർ.

Related posts

എടമുട്ടം പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു.

murali

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

murali

17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടിയിൽ പിടിയിലായി.

murali
error: Content is protected !!