കേച്ചേരി : പെരുമണ്ണില്‍ നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വൻ അപകടം ഒഴിവായി. കാറിലുണ്ടായിരുന്ന കൈപ്പറമ്പ് പുത്തൂര്‍ സ്വദേശികളായ പിതാവിനും മകനും നിസാര പരിക്കേറ്റു. പെരുമണ്ണ് പാട ശേഖരത്തിന് സമീപത്തുള്ള ഇലട്രിക് പോസ്റ്റിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറിയത്.
previous post