September 19, 2024
NCT
KeralaNewsThrissur News

നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ അവാർഡ് – 2024. അപേക്ഷ ക്ഷണിക്കുന്നു.

നാട്ടിക നിയോജകമണ്ഡലത്തിലെ താമസക്കാരായവരും, മണ്ഡലത്തിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ SSLC / +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ നാട്ടിക നിയോ ജകമണ്ഡലം എംഎൽഎ യുടെ നേതൃത്വത്തിൽ ആദരിക്കുന്നു.

* നാട്ടിക നിയോജകമണ്ഡലത്തിനുള്ളിലെ സ്‌കൂളുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ അതാത് സ്‌കൂളുകൾ മുഖേന BRCയിലേക്ക് രേഖകൾ നൽകുക (MLA ഓഫീസിൽ എത്തിക്കേണ്ടതില്ല)

* നിയോജക മണ്ഡ‌ലത്തിനുള്ളിൽ താമസക്കാരായ മണ്ഡ‌ലത്തിന് പുറത്തെ സ്‌കൂളുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ പെരിങ്ങോട്ടു കരയിൽ പ്രവർത്തിക്കുന്ന MLA ക്യാമ്പ് ഓഫീസിലേക്ക് രേഖകൾ നേരിട്ട് എത്തിക്കുക.

ആവശ്യമായ രേഖകൾ : SSLC / +2 മാർക്ക്‌ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, മുഴുവൻ വിലാസം & ഫോൺ നമ്പർ. NB: അവസാന തിയ്യതി : മെയ് 30

കൂടുതൽ വിവരങ്ങൾക്ക് : അസ്ഹർ : 8943 745 451, ഷെമീർ : 9846 605 986

Related posts

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

murali

ഡോക്ടർ അജിതക്ക് യാത്രയയപ്പ് നൽകി.

murali
error: Content is protected !!