September 19, 2024
NCT
KeralaNewsThrissur News

നഗരസഭ ഓഫീസിൽ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

ചാലക്കുടി : നഗരസഭ ഓഫീസിൽ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന്റെ പ്രവർത്തനം പൊതുജനത്തെ ദുരിതത്തിലാക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ മുനിസിപ്പൽ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.

വീട് നിർമാണത്തിനായി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് നാലുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു.

Related posts

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു.

murali

കണ്ടശ്ശാംകടവിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

murali

യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!