September 20, 2024
NCT
KeralaNewsThrissur News

15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തിൽ 19 കാരന് ജീവപര്യന്തം തടവ്.

ചാവക്കാട് : 15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തിൽ 19 കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും, 4.75 ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടിൽ അതുലിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.

2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ സി നിഷ എന്നിവർ ഹാജരായി.

Related posts

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്; പുതുക്കാട് പാഴായിലെ കർഷകന്റെ വാഴയാണ് കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്.

murali

കൊടുങ്ങല്ലൂർ മേഖലയിൽ വീണ്ടും ഇലക്ട്രിക്കൽ വയർ മോഷണം.

murali

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.

murali
error: Content is protected !!