September 20, 2024
NCT
KeralaNewsThrissur News

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി.

ചെറുതുരുത്തി ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരൻ മകൻ ആര്യൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യൻ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയത്.

പെട്ടന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ ആര്യനുവേണ്ടി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  ഇന്ന് രാവിലെ പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആൾ പിടിയിൽ.

murali

സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ.

murali

വാടാനപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!