September 20, 2024
NCT
KeralaNewsThrissur News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യ്തു.

വലപ്പാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി വാസു മെമ്മോറിയൽ ഹാളിൽ നടത്തിയ ക്യാമ്പിലെ ഹെൽത്ത് കാർഡ് വിതരണം  കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ മേഖല പ്രസിഡൻ്റ് ആർ.എ.മുഹമ്മദ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് പ്രസിഡൻ്റ്  ഷാജി ചാലിശ്ശേരിക്ക് നൽകി നിർവഹിച്ചു.

യൂത്ത് വിംങ് നാട്ടിക നിയോജക മണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ അരുൺ പി. സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീരജ് ,കൺവീനർ റിഹാസ്, ജിജോ വലപ്പാട്, സുനിൽ തായിസ്, പോൾസൺ, പി.ആർ. പ്രേമൻ, സുനിൽകുമാർ കെ.എസ്, വനിതാവിങ്ങ് വൈസ് പ്രസിഡൻ്റ് സീനത്ത്, ഗ്രീഷ്മ, എന്നിവർ നേതൃത്വം നൽകി.

Related posts

നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ പഴുവിൽ സ്വദേശി മരിച്ചു.

murali

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു.

murali

ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരത്തിന് വനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തിരഞ്ഞെടുത്തു.

murali
error: Content is protected !!