September 19, 2024
NCT
KeralaNewsThrissur News

പുതുക്കാട് കട കുത്തിതുറന്ന് മോഷണം: 60000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.

പുതുക്കാട് കട കുത്തിപൊളിച്ച് മോഷണം. പുതുക്കാട് കണ്ണംബത്തൂർ കപ്പേളക്ക് സമീപം കാളൻ മലഞ്ചരക്ക് വ്യാപാര കടയിൽ ഇന്നലെ രാത്രിയാണ് സംഭവം. കടയുടെ ചുമർ തുരന്ന് ഏകദേശം 60000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതായി കടയുടമ പറഞ്ഞു.

കണ്ണമ്പത്തൂർ പാവുണ്ണി കാളൻ്റെ കടയിലാണ് മോഷണം നടന്നത്. ജാതിക്കായ, ജാതിപത്രി, അടയ്ക്ക കുരുമുളക് എന്നിവയാണ് മോഷണം പോയത്. പുതുക്കാട് പോലീസിൽ പരാതി

Related posts

ഒന്നരമാസം മുൻപ് നിർമിച്ച ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫീസ് റോഡിലെ കലുങ്കിന്റെ പ്രവേശനഭാഗം തകർന്നു.

murali

ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.

murali

പാവറട്ടിയിൽ തെരുവ് നായ്ക്കൾ 30 ഓളം കോഴികളെ കടിച്ചു കൊന്നു.

murali
error: Content is protected !!